
Self Goal - Malayalam Football Podcast
Hunting with a Hedgehog
July 19, 20201 min
Soccer
റോബർട്ടോ ബാജിയോ (Roberto Baggio)
Play Episode
Episode Notes
അവന്റെ ഫുട്ബോൾ നിഗൂഢമായിരുന്നു. മൈതാനത്തിൽ അവന്റെ കാലുകൾ നിർത്താതെ സംസാരിച്ചു. കുതിരവാലൻ മുടിക്കെട്ടുകൾ അവസാനമില്ലാത്ത നൃത്തം ചെയ്തു. അപാരമായ ഏതോ ധ്യാനത്തിലെന്ന പോലെ ശാന്തനായി അവൻ ചുവടുകൾ വച്ചു.